Posts

Showing posts from June, 2026

ഭരണഘടന

 1. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാണ് ?  ജവഹർലാൽ നെഹ്റു 2. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്? ഒരു തവണ 3. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ട ഏക അവസരം ഏത്? 1976 ലെ 42-ാം ഭേദഗതി 4. മൗലികാവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം  ഏത്?  ഭാഗം 3 5. ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പിയായി അറിയപ്പെടുന്നതാര്?  സർദാർ വല്ലഭായി പട്ടേൽ  6. ഭരണഘടനയുടെ ഏതെല്ലാം അനുഛേദങ്ങളാണ് മൗലികാവകാശങ്ങളെ പറ്റി പറയുന്നത്?  12 മുതൽ 35 വരെ അനുച്ഛേദങ്ങൾ 7. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ എത്ര എണ്ണം ആണ്? 6 8. 1978 വരെ എത്ര മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഉണ്ടായിരുന്നത്?  7  9 1978 മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതേത്?  സ്വത്തവകാശം 10. എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് ? 44ാം ഭേദഗതി