ഭരണഘടന
1. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാണ് ?
ജവഹർലാൽ നെഹ്റു
2. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്?
ഒരു തവണ
3. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ട ഏക അവസരം ഏത്?
1976 ലെ 42-ാം ഭേദഗതി
4. മൗലികാവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം
ഏത്?
ഭാഗം 3
5. ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പിയായി അറിയപ്പെടുന്നതാര്?
സർദാർ വല്ലഭായി പട്ടേൽ
6. ഭരണഘടനയുടെ ഏതെല്ലാം അനുഛേദങ്ങളാണ് മൗലികാവകാശങ്ങളെ പറ്റി പറയുന്നത്?
12 മുതൽ 35 വരെ അനുച്ഛേദങ്ങൾ
7. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ എത്ര എണ്ണം ആണ്?
6
8. 1978 വരെ എത്ര മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഉണ്ടായിരുന്നത്?
7
9 1978 മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതേത്?
സ്വത്തവകാശം
10. എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് ?
44ാം ഭേദഗതി
Comments
Post a Comment