Posts

Showing posts from December, 2022

ചെറിയ വലിയ കണ്ടുപിടിത്തങ്ങൾ

Image
  സേഫ്റ്റി പിൻ വാൾട്ടർ ഹണ്ട്    പ്രാചീനകാലത്ത് മൃഗത്തോലുകൾ പരസ്പരം യോജിപ്പിച്ചാണ് വസ്ത്രമായി ഉപയോഗിച്ചത്. ഇങ്ങനെ യോജിപ്പിക്കുന്നതിനായി എല്ലുകളും മുള്ളുകളുമാണ് അവർ ഉപയോഗിച്ചത്. ഇവയായിരുന്നു ആദ്യത്തെ പിന്നുകൾ ! ലോഹം കൊണ്ടുള്ള പിന്നുകൾ പ്രാചീനകാലം മുതലേ ഗ്രീസിലും ഇറ്റലിയിലുമൊക്കെ ഉപയോഗിച്ചിരുന്നു.  1849 -ൽ വാൾട്ടർ ഹണ്ട് എന്ന അമേരിക്കക്കാരനാണ് ആധുനിക രീതിയിലുളള' സേഫ്റ്റി പിന്നു 'കൾ കണ്ടുപിടിച്ചത്.വെറും 15 ഡോളറിന്റെ കടം വീട്ടാനായി നടത്തി ഈ കണ്ടുപിടുത്തം 400 ഡോളറിന് അദ്ദേഹം തന്റെ സുഹൃത്തിനു വിറ്റു !